കൊച്ചി: ഞായറാഴ്ച പുലര്ച്ചെ കറുകുറ്റിയില് ട്രെയിന് പാളംതെറ്റി ഉണ്ടായ അപകടത്തില് ദക്ഷിണ റെയില്വേയുടെ നാലംഗ വിദഗ്ധ സമിതി തെളിവെടുപ്പ് ആരംഭിച്ചു. ദൃക്സാക്ഷികളില് നിന്നും ലോക്കോ പൈലറ്റുമാരില് നിന്നും സമിതി മൊഴിയെടുക്കും. ചീഫ് സേഫ്റ്റി ഓഫീസര്...
കറുകുറ്റി അപകടം; റെയില്‍വേ വിദഗ്ധ സമിതി തെളിവെടുപ്പ് ആരംഭിച്ചു ദൃക്സാക്ഷികളില് നിന്നും ലോക്കോ പൈലറ്റുമാരില് നിന്നും സമിതി മൊഴിയെടുക്കും.